अत्र च सर्वत्र वासनाग्रहणम् एव भेदकम् मन्त्राणां वासनानुगुण्येन तत्तत्कार्यकारित्वात्
Transliteration (IAST)
atra ca sarvatra vāsanāgrahaṇam eva bhedakam mantrāṇāṃ vāsanānuguṇyena tattatkāryakāritvāt
ഇവിടെ എല്ലായിടത്തും വാസനാഗ്രഹണംതന്നെ ഭേദകം — മന്ത്രങ്ങൾ വാസനയ്ക്ക് അനുഗുണമായി അതാതു കാര്യം ചെയ്യുന്നതുകൊണ്ട്.