इतश्च सर्वशिवतावयवेभ्यो न कुत्रचित् ॥६०॥
itaśca sarvaśivatāvayavebhyo na kutracit
ഇതുകൊണ്ടും സർവശിവത (സിദ്ധിക്കുന്നു): അവയവങ്ങളിൽനിന്ന് അവയവിക്ക് ഒരിടത്തും വ്യതിരേകം (ഭേദം) ഇല്ലല്ലോ.