सत्यानि स्वात्मरूपाणि पश्यतो न समानता ॥८६॥
satyāni svātmarūpāṇi paśyato na samānatā
സ്വന്തം ആത്മരൂപങ്ങളായ സത്യവസ്തുക്കളെ കാണുന്നവന് (ശിവന്) (പശ്യന്തിയോട്) സമാനത ഇല്ല.