3.85 शिवतत्त्वे सानुभवे पश्यन्त्या न समानता ॥८५॥ śivatattve sānubhave paśyantyā na samānatā śivatattve — ശിവതത്ത്വത്തിന് ; sānubhave — സാനുഭവമായ ; paśyantyā — പശ്യന്തിയോട് ; na — അല്ല ; samānatā — സമാനത സാനുഭവമായ ശിവതത്ത്വത്തിന് പശ്യന്തിയോട് സമാനത ഇല്ല.