अपेक्ष्य भाववैचित्र्यं तस्य तेभ्यो विचित्रता ।
सर्वं शिवात्मकं यद्वत्कथनीयमिहाग्रतः ॥६१॥
apekṣya bhāvavaicitryaṃ tasya tebhyo vicitratā |
sarvaṃ śivātmakaṃ yadvatkathanīyamihāgrataḥ
ഭാവവൈചിത്ര്യത്തെ അപേക്ഷിച്ച് അവന് അവയിൽനിന്നു വിചിത്രത (വരുന്നു); എല്ലാം ശിവാത്മകം എപ്രകാരമെന്ന് ഇവിടെ മേലിൽ പറയേണ്ടതാണ്.