2.20 वर्तमानसमारूढा क्रिया पश्यन्त्युदाहृता ॥२०॥ vartamānasamārūḍhā kriyā paśyantyudāhṛtā vartamānasamārūḍhā — വർത്തമാനത്തിൽ ആരൂഢയായ ; kriyā — ക്രിയ ; paśyantī — പശ്യന്തി ; udāhṛtā — ഉദാഹരിക്കപ്പെട്ടത് വർത്തമാനത്തിൽ ആരൂഢയായ ക്രിയ പശ്യന്തി എന്ന് ഉദാഹരിക്കപ്പെട്ടിരിക്കുന്നു.