Śiva Sūtras · 1.5

Śiva Sūtras 1.5

1.5
उद्यमो भैरवः ॥५॥
udyamo bhairavaḥ
sūtra
— ബോധത്തിന്റെ അകസ്മാത്തായ ഉദയം/ഉത്ഥാനം ; — ഭൈരവൻ, പരമശിവൻ

(ശുദ്ധ ബോധത്തിന്റെ) അകസ്മാത്തായ ഉദയം തന്നെ ഭൈരവനാകുന്നു.