1.4 ज्ञानाधिष्ठानं मातृका ॥४॥ jñānādhiṣṭhānaṃ mātṛkā sūtra jñāna-adhiṣṭhānam — (പരിമിത) ജ്ഞാനത്തിന്റെ അധിഷ്ഠാനം/ആധാരം ; mātṛkā — (അജ്ഞാതയായ) മാതാവ് — വർണ്ണ/അക്ഷരമാതൃക (പരിമിത) ജ്ഞാനത്തിന്റെ അധിഷ്ഠാനം മാതൃകയാകുന്നു (അവിജ്ഞാതമായ വർണ്ണമാതൃക).