यान्ति देवव्रता देवान्पितृन्यान्ति पितृव्रताः ।
भूतानि यान्ति भूतेज्या यान्ति मद्याजिनोऽपि माम् ॥
९-२६ ॥
yānti devavratā devānpitṛnyānti pitṛvratāḥ |
bhūtāni yānti bhūtejyā yānti madyājino'pi mām ||
9-26 ||
ദേവവ്രതന്മാർ ദേവന്മാരെ പ്രാപിക്കുന്നു, പിതൃവ്രതന്മാർ പിതൃക്കളെ പ്രാപിക്കുന്നു, ഭൂതങ്ങളെ പൂജിക്കുന്നവർ ഭൂതങ്ങളെ പ്രാപിക്കുന്നു; എന്നെ യജിക്കുന്നവർ എന്നെ പ്രാപിക്കുന്നു.