जरामरणमोक्षाय मामाश्रित्य यतन्ति ये ।
ते ब्रह्म तद्विदुः कृत्स्नमध्यात्मं कर्म चाखिलम् ॥
७-२९ ॥
jarāmaraṇamokṣāya māmāśritya yatanti ye |
te brahma tadviduḥ kṛtsnamadhyātmaṃ karma cākhilam ||
7-29 ||
ജരാമരണങ്ങളിൽനിന്നുള്ള മോക്ഷത്തിനായി എന്നെ ആശ്രയിച്ച് ആരു പ്രയത്നിക്കുന്നുവോ, അവർ ആ ബ്രഹ്മത്തെ സമ്പൂർണമായും, അധ്യാത്മത്തെയും, കർമത്തെ മുഴുവനായും അറിയുന്നു.