Bhagavad Gītā (Kashmirian recension)· 6.12 / 49

Bhagavad Gītā (Kashmirian recension)6.12

6.12
शुचौ देशे प्रतिष्ठाप्य स्थिरमासनमात्मनः । नात्युच्छ्रितं नातिनीचं चैलाजिनकुशोत्तरम् ॥ ६-१२ ॥
śucau deśe pratiṣṭhāpya sthiramāsanamātmanaḥ | nātyucchritaṃ nātinīcaṃ cailājinakuśottaram || 6-12 ||
— ശുദ്ധമായ സ്ഥലത്തു സ്ഥാപിച്ച് ; — തനിക്കു സ്ഥിരമായ ആസനം ; — അധികം ഉയരാത്തതും അധികം താഴ്ന്നതുമല്ലാത്ത ; — വസ്ത്രവും തോലും കുശപ്പുല്ലും വിരിച്ച

ശുദ്ധമായ സ്ഥലത്തു, അധികം ഉയരാത്തതും അധികം താഴ്ന്നതുമല്ലാത്ത, വസ്ത്രവും തോലും കുശപ്പുല്ലും വിരിച്ച സ്ഥിരമായ ആസനം തനിക്കായി സ്ഥാപിച്ച്,