एवं ज्ञात्वा कृतं कर्म पूर्वैरपि मुमुक्षुभिः ।
कुरु कर्मैव तस्मात्त्वं पूर्वैः पूर्वतरं कृतम् ॥
४-१५ ॥
evaṃ jñātvā kṛtaṃ karma pūrvairapi mumukṣubhiḥ |
kuru karmaiva tasmāttvaṃ pūrvaiḥ pūrvataraṃ kṛtam ||
4-15 ||
ഇപ്രകാരം അറിഞ്ഞ് മുമ്പുള്ള മുമുക്ഷുക്കളും കർമം ചെയ്തിട്ടുണ്ട്; അതിനാൽ പൂർവികർ പണ്ടേ ചെയ്തതുപോലെ നീയും കർമം തന്നെ ചെയ്യുക.