मयि सर्वाणि कर्माणि संन्यस्याध्यात्मचेतसा ।
निराशीर्निर्ममो भूत्वा युध्यस्व विगतज्वरः ॥
३-३० ॥
mayi sarvāṇi karmāṇi saṃnyasyādhyātmacetasā |
nirāśīrnirmamo bhūtvā yudhyasva vigatajvaraḥ ||
3-30 ||
സകല കർമങ്ങളും എന്നിൽ സമർപ്പിച്ച്, അധ്യാത്മചിത്തത്തോടെ, ആശയറ്റവനും മമതയറ്റവനുമായി, ജ്വരമൊഴിഞ്ഞു നീ യുദ്ധംചെയ്യുക.