श्रद्धावाननसूयश्च शृणुयादपि यो नरः ।
सोऽपि मुक्तः शुभांल्लोकान्प्राप्नुयात्पुण्यकर्मणाम् ॥
१८-७१ ॥
śraddhāvānanasūyaśca śṛṇuyādapi yo naraḥ |
so'pi muktaḥ śubhāṃllokānprāpnuyātpuṇyakarmaṇām ||
18-71 ||
ശ്രദ്ധയുള്ളവനും അസൂയയില്ലാത്തവനുമായ ഏതു മനുഷ്യൻ ഇതു കേൾക്കുകമാത്രം ചെയ്താലും, അവനും മുക്തനായി പുണ്യകർമികളുടെ ശുഭലോകങ്ങൾ പ്രാപിക്കും.