कच्चिदेतच्छ्रुतं पार्थ त्वयैकाग्रेण चेतसा ।
कच्चिदज्ञानसम्मोहः प्रनष्टस्ते धनञ्जय ॥
१८-७२ ॥
kaccidetacchrutaṃ pārtha tvayaikāgreṇa cetasā |
kaccidajñānasammohaḥ pranaṣṭaste dhanañjaya ||
18-72 ||
പാർഥാ, ഇത് ഏകാഗ്രമായ ചേതസ്സുകൊണ്ട് നീ കേട്ടുവോ? ധനഞ്ജയാ, അജ്ഞാനംകൊണ്ടുള്ള നിന്റെ സമ്മോഹം നശിച്ചുവോ?