तत्रैवं सति कर्तारमात्मानं केवलं तु यः ।
पश्यत्यकृतबुद्धित्वान्न स पश्यति दुर्मतिः ॥
१८-१६ ॥
tatraivaṃ sati kartāramātmānaṃ kevalaṃ tu yaḥ |
paśyatyakṛtabuddhitvānna sa paśyati durmatiḥ ||
18-16 ||
ഇങ്ങനെയിരിക്കെ, അകൃതബുദ്ധിത്വംകൊണ്ട് ആത്മാവിനെ മാത്രം കർത്താവായി കാണുന്നവനായ ദുർമതി യഥാർഥം കാണുന്നില്ല.