यस्य नाहंकृतो भावो बुद्धिर्यस्य न लिप्यते ।
हत्वापि स इमाꣳल्लोकान्न हन्ति न निबध्यते ॥
१८-१७ ॥
yasya nāhaṃkṛto bhāvo buddhiryasya na lipyate |
hatvāpi sa imāṁllokānna hanti na nibadhyate ||
18-17 ||
ആരുടെ ഭാവം അഹങ്കാരരഹിതമോ, ആരുടെ ബുദ്ധി ലിപ്തമാകുന്നില്ലയോ, അവൻ ഈ ലോകങ്ങളെ വധിച്ചാലും വധിക്കുന്നില്ല, ബന്ധിക്കപ്പെടുന്നുമില്ല.