निर्मानमोहा जितसङ्गदोषा अध्यात्मनित्या विनिवृत्तकामाः ।
द्वन्द्वैर्विमुक्ताः सुखदुःखसंज्ञै- र्गच्छन्त्यमूढाः पदमव्ययं तत् ॥
१५-५ ॥
nirmānamohā jitasaṅgadoṣā adhyātmanityā vinivṛttakāmāḥ |
dvandvairvimuktāḥ sukhaduḥkhasaṃjñai- rgacchantyamūḍhāḥ padamavyayaṃ tat ||
15-5 ||
മാനവും മോഹവുമില്ലാത്തവർ, സംഗദോഷത്തെ ജയിച്ചവർ, നിത്യം അധ്യാത്മത്തിൽ സ്ഥിതരായവർ, കാമങ്ങൾ ഒഴിഞ്ഞവർ, സുഖദുഃഖമെന്നു പേരുള്ള ദ്വന്ദ്വങ്ങളിൽനിന്ന് മുക്തരായ ആ അമൂഢന്മാർ ആ അവ്യയമായ പദത്തെ പ്രാപിക്കുന്നു.