Bhagavad Gītā (Kashmirian recension)13.24
य एवं वेत्ति पुरुषं प्रकृतिं च गुणैः सह ।
सर्वथा वर्तमानोऽपि न स भूयोऽभिजायते ॥
१३-२४ ॥
ya evaṃ vetti puruṣaṃ prakṛtiṃ ca guṇaiḥ saha |
sarvathā vartamāno'pi na sa bhūyo'bhijāyate ||
13-24 ||
— ഇപ്രകാരം പുരുഷനെ ആരറിയുന്നുവോ ; — ഗുണങ്ങളോടുകൂടിയ പ്രകൃതിയെയും ; — എപ്രകാരം വർത്തിച്ചാലും ; — അവൻ വീണ്ടും ജനിക്കുന്നില്ല ഇപ്രകാരം പുരുഷനെയും ഗുണങ്ങളോടുകൂടിയ പ്രകൃതിയെയും ആരറിയുന്നുവോ, അവൻ എപ്രകാരം വർത്തിച്ചാലും വീണ്ടും ജനിക്കുന്നില്ല.