निर्निमित्तं भवेज्ज्ञानं निराधारं भ्रमात्मकम् ।
तत्त्वतः कस्यचिन्नैतदेवंभावी शिवः प्रिये ॥१३४॥
nirnimittaṃ bhavej jñānaṃ nirādhāraṃ bhramātmakam |
tattvataḥ kasyacin naitad evaṃbhāvī śivaḥ priye
anuṣṭubh
ജ്ഞാനം നിർനിമിത്തവും നിരാധാരവും ഭ്രമാത്മകവുമായി ഉണ്ടാകുന്നു; തത്ത്വത്തിൽ ഇത് ആരുടേയുമല്ല — ഇപ്രകാരം ഭാവനചെയ്യുന്നവൻ, ഹേ പ്രിയേ, ശിവനായിത്തീരും.