इच्छाया एव त्रिविधाया य र लाः उन्मेषात् वकारः इच्छाया एव त्रिविधायाः श ष साः विसर्गात् हकारः योनिसंयोगजः क्षकारः
Transliteration (IAST)
icchāyā eva trividhāyā ya ra lāḥ unmeṣāt vakāraḥ icchāyā eva trividhāyāḥ śa ṣa sāḥ visargāt hakāraḥ yonisaṃyogajaḥ kṣakāraḥ
ത്രിവിധമായ ഇച്ഛയിൽനിന്നുതന്നെ യ ര ല; ഉന്മേഷത്തിൽനിന്ന് വകാരം; ത്രിവിധമായ ഇച്ഛയിൽനിന്നുതന്നെ ശ ഷ സ; വിസർഗത്തിൽനിന്ന് ഹകാരം; യോനികളുടെ സംയോഗത്തിൽനിന്നു ജനിച്ച ക്ഷകാരം.