ततो व्रतेश्वरम् आहूय पूजयित्वा तस्य शिवाज्ञया अकिञ्चित्करः त्वम् अस्य भव इति श्रावणां कृत्वा तं तर्पयित्वा विसृज्य अग्निं विसृजेत् इति लिङ्गोद्धारः
Transliteration (IAST)
tato vrateśvaram āhūya pūjayitvā tasya śivājñayā akiñcitkaraḥ tvam asya bhava iti śrāvaṇāṃ kṛtvā taṃ tarpayitvā visṛjya agniṃ visṛjet iti liṅgoddhāraḥ
പിന്നെ വ്രതേശ്വരനെ ആഹ്വാനംചെയ്ത്, പൂജിച്ച്, ശിവാജ്ഞയാൽ 'നീ ഇവനു മേൽ അകിഞ്ചിത്കരനായിത്തീരുക' എന്ന ശ്രാവണംചെയ്ത്, അവനെ തർപ്പണംചെയ്ത്, വിസർജിച്ച്, അഗ്നിയെ വിസർജിക്കണം. ഇതാണ് ലിംഗോദ്ധാരം.