The Essence of the Tantra· 16.12 / 24

The Essence of the Tantra16.12

16.12

इह तु अनुग्रहात्मकपरमेश्वरतावेशात् तथाभावः

Transliteration (IAST)

iha tu anugrahātmakaparameśvaratāveśāt tathābhāvaḥ

— എന്നാൽ ഇവിടെ ; — അനുഗ്രഹാത്മകമായ പരമേശ്വരതാവേശത്താൽ ; — അപ്രകാരം (അനായാസേന) ഭവിക്കൽ

എന്നാൽ ഇവിടെ അനുഗ്രഹാത്മകമായ പരമേശ്വരതാവേശത്താൽ അപ്രകാരം (അനായാസേന) ഭവിക്കുന്നു.