इत्यास्थाजलशौचेन शुद्धिस्नानं तथोदितम् ।
सर्वभावाः शिवाकारा अन्तर्भूताः शिवानले ॥९०॥
ityāsthājalaśaucena śuddhisnānaṃ tathoditam |
sarvabhāvāḥ śivākārā antarbhūtāḥ śivānale
ഇപ്രകാരം ആസ്ഥയാകുന്ന (ദൃഢവിശ്വാസമാകുന്ന) ജലത്തിന്റെ ശൗചത്താൽ (ശുദ്ധിയാൽ) ശുദ്ധിസ്നാനം ഇപ്രകാരം പറയപ്പെട്ടു; സർവഭാവങ്ങളും ശിവാകാരങ്ങളായി ശിവാനലത്തിൽ (ശിവമാകുന്ന അഗ്നിയിൽ) അന്തർഭൂതങ്ങളാകുന്നു (ലയിക്കുന്നു).