तथा तत्र परिज्ञेयं पत्युः सामर्थ्यमीदृशम् ।
अभिन्ने भेदता येन भिन्नेष्वप्यस्त्यभेदता ॥६२॥
tathā tatra parijñeyaṃ patyuḥ sāmarthyamīdṛśam |
abhinne bhedatā yena bhinneṣvapyastyabhedatā
അപ്രകാരം അവിടെ പതിയുടെ (ഈശ്വരന്റെ) ഇത്തരം സാമർഥ്യം പരിജ്ഞേയമാണ് — യാതൊന്നിനാൽ അഭിന്നത്തിൽ ഭേദതയും ഭിന്നങ്ങളിലും അഭേദതയും ഉണ്ടോ (ആ സാമർഥ്യം).