The Vision of Śiva· 4.11 / 124

The Vision of Śiva4.11

4.11
व्यवहारस्य सत्यत्वे सर्वत्रासत्यतैव ते ॥११॥
vyavahārasya satyatve sarvatrāsatyataiva te
— വ്യവഹാരത്തിന് ; — സത്യത്വം (മാത്രമേ ഉള്ളൂ എങ്കിൽ) ; — സർവത്ര ; — അസത്യതതന്നെ ; — നിന്റെ (മതത്തിൽ)

വ്യവഹാരത്തിനു മാത്രമേ സത്യത്വമുള്ളൂ എങ്കിൽ, നിന്റെ (മതത്തിൽ) സർവത്ര അസത്യതതന്നെ (വരും).