The Vision of Śiva· 3.81 / 99

The Vision of Śiva3.81

3.81
समवायी तदिच्छैव तद्योगः सहकारणम्म् ॥८१॥
samavāyī tadicchaiva tadyogaḥ sahakāraṇamm
— സമവായികാരണം ; — അവന്റെ ഇച്ഛതന്നെ ; — അതിന്റെ യോഗം (ജ്ഞാനം) ; — സഹകാരികാരണം

സമവായികാരണം അവന്റെ ഇച്ഛതന്നെ; അതിന്റെ യോഗം (ജ്ഞാനം) സഹകാരികാരണം.