2.28 अविद्यास्याः स्वधर्मः किं परधर्मोऽथवा भवेत् ॥२८॥ avidyāsyāḥ svadharmaḥ kiṃ paradharmo'thavā bhavet avidyā — അവിദ്യ ; asyāḥ — ഇവളുടെ ; svadharmaḥ — സ്വധർമം ; kim — ആണോ ; paradharmaḥ — പരധർമം ; athavā — അല്ലെങ്കിൽ ; bhavet — ആകുമോ അവിദ്യ ഇവളുടെ സ്വധർമമോ, അതോ പരധർമമോ ആകുമോ?