1.46 एवं सर्वेषु भावेषु यथा सा शिवरूपता ॥४६॥ evaṃ sarveṣu bhāveṣu yathā sā śivarūpatā evam — ഇപ്രകാരം ; sarveṣu — എല്ലാ ; bhāveṣu — ഭാവങ്ങളിലും ; yathā — എപ്രകാരം ; sā — ആ ; śivarūpatā — ശിവരൂപത ഇപ്രകാരം എല്ലാ ഭാവങ്ങളിലും ആ ശിവരൂപത എപ്രകാരമാണ്,