त्रिषु चतुर्थं तैलवदासेच्यम् ॥२०॥
triṣu caturthaṃ tailavad āsecyam
sūtra
ജാഗ്രത്-സ്വപ്ന-സുഷുപ്തി എന്നീ മൂന്നിലും ചതുർത്ഥമായ തുര്യം എണ്ണ പോലെ ആസേചനം ചെയ്യപ്പെടണം.