समोऽहं सर्वभूतेषु न मे द्वेष्योऽस्ति न प्रियः ।
ये भजन्ति तु मां भक्त्या मयि ते तेषु चाऽप्यहम् ॥
९-३० ॥
samo'haṃ sarvabhūteṣu na me dveṣyo'sti na priyaḥ |
ye bhajanti tu māṃ bhaktyā mayi te teṣu cā'pyaham ||
9-30 ||
ഞാൻ സർവഭൂതങ്ങളിലും സമനാണ്; എനിക്ക് ദ്വേഷ്യനോ പ്രിയനോ ഇല്ല; എന്നാൽ ഭക്തിയോടെ എന്നെ ഭജിക്കുന്നവർ എന്നിലും ഞാൻ അവരിലുമുണ്ട്.