तमेव शरणं गच्छ सर्वभावेन भारत ।
तत्प्रसादात्परां सिदिं स्थानं प्राप्स्यसि शाश्वतम् ॥
१८-६२ ॥
tameva śaraṇaṃ gaccha sarvabhāvena bhārata |
tatprasādātparāṃ sidiṃ sthānaṃ prāpsyasi śāśvatam ||
18-62 ||
ഭാരതാ, അവനെത്തന്നെ സർവഭാവത്തോടെ ശരണം പ്രാപിക്കുക; അവന്റെ പ്രസാദംകൊണ്ട് നീ പരമമായ ശാന്തിയും ശാശ്വതമായ സ്ഥാനവും പ്രാപിക്കും.