Bhagavad Gītā (Kashmirian recension)· 18.58 / 78

Bhagavad Gītā (Kashmirian recension)18.58

18.58
मच्चित्तः सर्वदुर्गाणि मत्प्रसादात्तरिष्यसि । अथ चेत्त्वमहङ्कारां न मोक्ष्यसि विनंक्ष्यसि ॥ १८-५८ ॥
maccittaḥ sarvadurgāṇi matprasādāttariṣyasi | atha cettvamahaṅkārāṃ na mokṣyasi vinaṃkṣyasi || 18-58 ||
— എന്നിൽ ചിത്തമുള്ളവനായി, എല്ലാ ദുർഗങ്ങളും ; — എന്റെ പ്രസാദംകൊണ്ട് നീ കടക്കും ; — എന്നാൽ നീ അഹങ്കാരംകൊണ്ട് ; — കേൾക്കാതിരുന്നാൽ നശിച്ചുപോകും

എന്നിൽ ചിത്തമുള്ളവനായി എന്റെ പ്രസാദംകൊണ്ട് എല്ലാ ദുർഗങ്ങളെയും നീ കടക്കും; എന്നാൽ അഹങ്കാരംകൊണ്ട് നീ കേൾക്കാതിരുന്നാൽ നശിച്ചുപോകും.