अनिष्टमिष्टं मिश्रं च त्रिविधं कर्मणः फलम् ।
भवत्यत्यागिनां प्रेत्य न तु संन्यासिनां क्वचित् ॥
१८-१२ ॥
aniṣṭamiṣṭaṃ miśraṃ ca trividhaṃ karmaṇaḥ phalam |
bhavatyatyāgināṃ pretya na tu saṃnyāsināṃ kvacit ||
18-12 ||
അനിഷ്ടം, ഇഷ്ടം, മിശ്രം എന്നു മൂന്നുവിധമായ കർമഫലം ത്യാഗം ചെയ്യാത്തവർക്ക് മരണാനന്തരം ഉണ്ടാകുന്നു, എന്നാൽ സംന്യാസികൾക്ക് ഒരിക്കലുമില്ല.