Bhagavad Gītā (Kashmirian recension)16.23
यः शास्त्रविधिमुत्सृज्य वर्तते कामकारतः ।
न स सिद्धिमवाप्नोति न सुखं न परां गतिम् ॥
१६-२३ ॥
yaḥ śāstravidhimutsṛjya vartate kāmakārataḥ |
na sa siddhimavāpnoti na sukhaṃ na parāṃ gatim ||
16-23 ||
— ശാസ്ത്രവിധിയെ ഉപേക്ഷിച്ച് ആര് ; — കാമത്തിന്റെ പ്രേരണയനുസരിച്ച് വർത്തിക്കുന്നു ; — അവൻ സിദ്ധി പ്രാപിക്കുന്നില്ല ; — സുഖമോ പരമമായ ഗതിയോ ഇല്ല ശാസ്ത്രവിധിയെ ഉപേക്ഷിച്ച് കാമത്തിന്റെ പ്രേരണയനുസരിച്ച് വർത്തിക്കുന്നവൻ സിദ്ധിയോ സുഖമോ പരമമായ ഗതിയോ പ്രാപിക്കുന്നില്ല.