अभयं सत्त्वसंशुद्धिर्ज्ञानयोगव्यवस्थितिः ।
दानं दमश्च यज्ञश्च स्वाध्यायस्तप आर्जवम् ॥
१६-१ ॥
abhayaṃ sattvasaṃśuddhirjñānayogavyavasthitiḥ |
dānaṃ damaśca yajñaśca svādhyāyastapa ārjavam ||
16-1 ||
നിർഭയത്വം, അന്തഃകരണശുദ്ധി, ജ്ഞാനയോഗത്തിൽ സ്ഥിരത, ദാനം, ഇന്ദ്രിയനിഗ്രഹം, യജ്ഞം, സ്വാധ്യായം, തപസ്സ്, ആർജവം (ഋജുത്വം);