4.30 शक्तयश् च अस्य असङ्ख्येयाः Transliteration (IAST) śaktayaś ca asya asaṅkhyeyāḥ śaktayaḥ — ശക്തികൾ ; asya — അവന്റെ ; asaṅkhyeyāḥ — അസംഖ്യേയങ്ങൾ (എണ്ണാനാവാത്തവ) അവന്റെ ശക്തികളാകട്ടെ അസംഖ്യേയങ്ങളാണ്.