तच् चक्रद्वयमध्यगम् आकर्ण्य क्षोभविगमसमये यत् । निर्वान्ति तत्र चैवं यो ऽष्टविधो नादभैरवः परमः
Transliteration (IAST)
tac cakradvayamadhyagam ākarṇya kṣobhavigamasamaye yat | nirvānti tatra caivaṃ yo 'ṣṭavidho nādabhairavaḥ paramaḥ
ആ രണ്ടു ചക്രങ്ങളുടെ മധ്യത്തിൽ വർത്തിക്കുന്നതിനെ ആകർണ്യ (ശ്രവിച്ച്), ക്ഷോഭം നീങ്ങുന്ന സമയത്ത് ഏതിൽ (അവ) നിർവാണംപ്രാപിക്കുന്നുവോ — ഇപ്രകാരം എട്ടുവിധമായ പരമമായ നാദഭൈരവൻ.