कार्यो मूलसमावेश इति ज्ञात्वा तथोदयः ।
सर्वामूर्तत्वतत्त्वास्थाबुद्धिदृष्टिप्रसक्तितः ॥५६॥
kāryo mūlasamāveśa iti jñātvā tathodayaḥ |
sarvāmūrtatvatattvāsthābuddhidṛṣṭiprasaktitaḥ
മൂലത്തിലുള്ള സമാവേശം നടത്തപ്പെടേണ്ടതാണ്; ഇപ്രകാരം അറിഞ്ഞ് അവ്വണ്ണമുള്ള ഉദയം (ഉണ്ടാകുന്നു) — സർവത്തിന്റെയും അമൂർതത്വമാകുന്ന തത്ത്വത്തിൽ ആസ്ഥയുള്ള ബുദ്ധിയുടെയും ദൃഷ്ടിയുടെയും പ്രസക്തി (നിരതത്വം) നിമിത്തം.