सिद्धस्तद्वत्सुतोत्पत्त्या सिद्धा एवं चतुर्दश ।
यावत्पञ्चदशः पुत्रः सर्वशास्त्रविशारदः ॥११४॥
siddhastadvatsutotpattyā siddhā evaṃ caturdaśa |
yāvatpañcadaśaḥ putraḥ sarvaśāstraviśāradaḥ
അവ്വണ്ണം പുത്രോത്പത്തിയാൽ (ഓരോരുത്തനും) സിദ്ധനായി; ഇപ്രകാരം പതിന്നാലു സിദ്ധന്മാർ (പരമ്പരയായി ഉണ്ടായി), സർവശാസ്ത്രവിശാരദനായ പതിനഞ്ചാമത്തെ പുത്രൻവരെ.