तस्मिन् संक्रमयामास रहस्यानि समन्ततः ।
सोऽपि गत्वा गुहां सम्यक् त्र्यम्बकाख्यां ततः परम् ॥११२॥
tasmin saṃkramayāmāsa rahasyāni samantataḥ |
so'pi gatvā guhāṃ samyak tryambakākhyāṃ tataḥ param
അവനിൽ രഹസ്യങ്ങളെ സമന്തതഃ (പൂർണമായി) സംക്രമിപ്പിച്ചു (പകർന്നു); അവനും ത്ര്യംബകം എന്ന പേരുള്ള ഗുഹയിലേക്ക് സമ്യക്കായി പോയി, അനന്തരം (ഇപ്രകാരം ചെയ്തു):