सर्वज्ञत्वादिरूपेण सर्व एव शिवाः स्थिताः ।
व्यापकाश्च तथा सर्वे सर्व एवात्मसंविदः ॥१२०॥
sarvajñatvādirūpeṇa sarva eva śivāḥ sthitāḥ |
vyāpakāśca tathā sarve sarva evātmasaṃvidaḥ
സർവജ്ഞത്വാദിരൂപത്താൽ എല്ലാവരും ശിവന്മാരായിത്തന്നെ സ്ഥിതിചെയ്യുന്നു; അവ്വണ്ണം എല്ലാവരും വ്യാപകരും, എല്ലാവരും ആത്മസംവിത്തുള്ളവരുമാകുന്നു.