4.56 नैवं यतो हि भावानां विनाशेऽस्मासु नेष्टता ॥५६॥ naivaṃ yato hi bhāvānāṃ vināśe'smāsu neṣṭatā na evam — അപ്രകാരമല്ല ; yataḥ hi — എന്തെന്നാൽ ; bhāvānām — ഭാവങ്ങളുടെ ; vināśe — വിനാശത്തിൽ ; asmāsu — നമുക്ക് ; na iṣṭatā — ഇഷ്ടമല്ല അപ്രകാരമല്ല; എന്തെന്നാൽ ഭാവങ്ങളുടെ വിനാശം നമുക്ക് ഇഷ്ടമല്ല.