उपलादेर्जडत्वेऽपि शिवत्वं ते कथं स्थितम् ॥९१॥
upalāderjaḍatve'pi śivatvaṃ te kathaṃ sthitam
കല്ലു മുതലായവയ്ക്ക് ജഡത്വമുണ്ടെങ്കിലും, അവയ്ക്ക് ശിവത്വം നിന്റെ (പക്ഷത്തിൽ) എങ്ങനെ സ്ഥിതമാകും?