3.78 सर्वमेकेन रूपेण यद्विचार्यं तथाग्रतः ॥७८॥ sarvamekena rūpeṇa yadvicāryaṃ tathāgrataḥ sarvam — എല്ലാം ; ekena rūpeṇa — ഏകരൂപേണ ; yat — ഏത് ; vicāryam — വിചാരിക്കേണ്ടത് ; tathā — അപ്രകാരം ; agrataḥ — മേലിൽ എല്ലാം ഏകരൂപേണ ഏതു വിചാരിക്കേണ്ടതുണ്ടോ — അത് അപ്രകാരം മേലിൽ (പറയും).