3.2 न शिवः शक्तिरहितो न शक्तिर्व्यतिरेकिणी ॥२॥ na śivaḥ śaktirahito na śaktirvyatirekiṇī na — അല്ല ; śivaḥ — ശിവൻ ; śaktirahitaḥ — ശക്തിരഹിതൻ ; na — അല്ല ; śaktiḥ — ശക്തി ; vyatirekiṇī — വ്യതിരിക്തയായവൾ ശിവൻ ശക്തിരഹിതനല്ല; ശക്തി (അവനിൽനിന്നു) വ്യതിരിക്തയുമല്ല.