स्वेच्छया स्वभित्तौ विश्वमुन्मीलयति ॥२॥
svecchayā svabhittau viśvam unmīlayati
sūtra
സ്വന്തം ഇച്ഛയാൽ, സ്വന്തം ഭിത്തിയിൽ (ആത്മപടത്തിൽ) അവൾ വിശ്വത്തെ വിടർത്തി പ്രകടമാക്കുന്നു.