Bhagavad Gītā (Kashmirian recension)· 3.14 / 48

Bhagavad Gītā (Kashmirian recension)3.14

3.14
अन्नाद् भवन्ति भूतानि पर्जन्यादन्नसम्भवः । यज्ञाद् भवति पर्जन्यो यज्ञः कर्मसमुद्भवः ॥ ३-१४ ॥
annād bhavanti bhūtāni parjanyādannasambhavaḥ | yajñād bhavati parjanyo yajñaḥ karmasamudbhavaḥ || 3-14 ||
— അന്നത്തിൽനിന്നു ഭൂതങ്ങൾ ഉണ്ടാകുന്നു ; — മഴയിൽനിന്ന് അന്നം ഉണ്ടാകുന്നു ; — യജ്ഞത്തിൽനിന്നു മഴ ഉണ്ടാകുന്നു ; — യജ്ഞം കർമത്തിൽനിന്ന് ഉത്ഭവിക്കുന്നു

അന്നത്തിൽനിന്നു ഭൂതങ്ങൾ ഉണ്ടാകുന്നു; മഴയിൽനിന്ന് അന്നം ഉണ്ടാകുന്നു; യജ്ഞത്തിൽനിന്നു മഴ ഉണ്ടാകുന്നു; യജ്ഞം കർമത്തിൽനിന്ന് ഉത്ഭവിക്കുന്നു.