Bhagavad Gītā (Kashmirian recension)· 1.16 / 47

Bhagavad Gītā (Kashmirian recension)1.16

1.16
अनन्तविजयं राजा कुन्तीपुत्रो युधिष्ठिरः । नकुलः सहदेवश्व सुघोषमणिपुष्पकौ ॥ १-१६ ॥
anantavijayaṃ rājā kuntīputro yudhiṣṭhiraḥ | nakulaḥ sahadevaśva sughoṣamaṇipuṣpakau || 1-16 ||
— അനന്തവിജയശംഖം ; — കുന്തീപുത്രനായ യുധിഷ്ഠിരരാജാവ് ; — നകുലസഹദേവന്മാർ ; — സുഘോഷ-മണിപുഷ്പക (ശംഖങ്ങൾ)

കുന്തീപുത്രനായ യുധിഷ്ഠിരരാജാവ് അനന്തവിജയവും, നകുലസഹദേവന്മാർ സുഘോഷ-മണിപുഷ്പകങ്ങളും (ഊതി).