अत्र च परस्परं भेदकलनया अवान्तरभेदज्ञानकुतूहली तन्त्रालोकम् एव अवधारयेत्
Transliteration (IAST)
atra ca parasparaṃ bhedakalanayā avāntarabhedajñānakutūhalī tantrālokam eva avadhārayet
ഇവിടെ പരസ്പരഭേദത്തെ കണക്കാക്കി അവാന്തരഭേദജ്ഞാനത്തിൽ കുതൂഹലമുള്ളവൻ തന്ത്രാലോകത്തെത്തന്നെ അവധാരണംചെയ്യണം.